പെൻഷൻ മസ്റ്ററിംഗ് 2026 – തീയതി നീട്ടി
September 30, 2026
ഇട്ടിവാ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ 2026-ലെ വാർഷിക പെൻഷൻ മസ്റ്ററിംഗ് നടത്തുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നു.
2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള അർഹരായ ഗുണഭോക്താക്കൾ നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
പ്രധാന വിവരം
മസ്റ്ററിംഗ് അവസാന തീയതി : 31 ഒക്ടോബർ 2026
എല്ലാ അർഹരായ പെൻഷൻ ഗുണഭോക്താക്കളും സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കി പെൻഷൻ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
ഇട്ടിവാ ഗ്രാമപഞ്ചായത്ത്
സെക്രട്ടറി